SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​ചി​ത്രം​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും​; ചി​രി​പ്പി​ക്കാ​ൻ​ ​വീ​ണ്ടും​ ​സു​രാ​ജ്

a

സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​യി​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​ന്ന് ​തൊ​ടു​പു​ഴ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​നേ​ര​ത്തേ​ ​പാ​ല​ക്കാ​ട്,​​​ ​പൊ​ള്ളാ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ദി​ലീ​പ് ​നാ​യ​ക​നാ​യ​ ​നീ​ക്ക​ത്തി​നു​ശേ​ഷം​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​വൗ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ത്രി​വി​ക്ര​മ​ൻ​ ​ആ​ണ് ​നി​‌​‌​ർ​മ്മാ​ണം.​ ​കോ​മ​ഡി​ ​ട്രാ​ക്കി​ൽ​ ​കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ച്ഛ​ൻ​ ​വേ​ഷം​ ​ആ​ണ് ​സു​രാ​ജി​ന്.

നീ​ക്ക​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​വി​ബി​ൻ​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ആ​ണ് ​തി​ര​ക്ക​ഥ.​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​നീ​ക്ക​ത്തി​ന് ​ക്യാ​മ​റ​ ​ച​ലി​പ്പി​ച്ച​തും​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യാ​ണ്.​അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​യാ​ത്ര​യി​ലാ​ണ് ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്.​ ​ജ​യി​ല​ർ​ 2​ൽ​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​തി​ള​ങ്ങി​യ​ ​സു​രാ​ജ് ​പ്രേ​ക്ഷ​ക​രു​ടെ​ ​മാ​ത്ര​മ​ല്ല​ ,​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​പ്ര​ശം​സ​യും​ ​ഏ​റ്റു​വാ​ങ്ങി.​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​ജ​യി​ല​ർ​ 2.​ ​വീ​ര​ധീ​ര​ശൂ​ര​ൻ​ ​പാ​ർ​ട് 2​ ​ആ​ണ് ​അ​ര​ങ്ങേ​റ്റം​ ​ചി​ത്രം.​ ​യൂ​ത്ത് ,​​​ ​ക​ര​ ​എ​ന്നി​വ​യാ​ണ് ​മ​റ്റ് ​ചി​ത്ര​ങ്ങ​ൾ.​

അ​തേ​സ​മ​യം, ദി​ലീ​പി​ന്റെ​ ​ക​രി​യ​റി​ലെ​ 152​-ാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​നീ​ക്കം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​പൂ​ർ​ണ​മാ​യും​ ​ഇ​മോ​ഷ​ണ​ൽ​ ​ഡ്രാ​മ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​നീ​ക്കം.​ ​അ​ശോ​ക​ൻ,​ ​ബി​നു​ ​പ​പ്പു,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സി​ദ്ദി​ഖ്,​ ​വീ​ണ​ ​ന​ന്ദ​കു​മാ​ർ,​ ​ബി​ലാ​സ് ​ച​ന്ദ്ര​ഹാ​സ​ൻ,​ ​സി​റാ​ജ്,​ ​ശാ​രി,​ ​ര​മ്യ​ ​സു​രേ​ഷ്,​ ​ദി​യ​ ​ദീ​പ​ൻ​ ​തു​ട​ങ്ങി​ ​വ​ൻ​ ​താ​ര​നി​ര​യു​ണ്ട്.​ ​സം​ഗീ​തം​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​എ​ഡി​റ്റിം​ഗ് ​സൂ​ര​ജ് ​ഇ.​ ​എ​സ്, ഉ​ർ​വ്വ​ശി​ ​തി​യ​റ്റേ​ഴ്‌​സ്,​ ​ബോ​ളി​വു​ഡി​ലെ​ ​പെ​ൻ​ ​സ്റ്റു​ഡി​യോ​സി​ന് ​വേ​ണ്ടി​ ​ഡോ.​ജ​യ​ന്തി​ലാ​ൽ​ ​ഗാ​ഡ,​കാ​ക്ക​ ​സ്റ്റോ​റീ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സ​ന്ദീ​പ് ​സേ​ന​ൻ,​അ​ല​ക്‌​സ് ​ഇ.​ ​കു​ര്യ​ൻ,​ ​ധ​വാ​ൽ​ ​ഗാ​ഡ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​‌​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAGAN SHAJI KAILAS, SURAJ VENJARAMOODU, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY