തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ ഉമ്മൻചാണ്ടി കർമ്മശുദ്ധി പുരസ്കാരം സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറിന്. ഫലകവും പ്രശംസാപത്രവും 50000 രൂപയുമടങ്ങിയതാണ് പുരസ്കാരം. ഈ മാസം 28ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |