SignIn
Kerala Kaumudi Online
Sunday, 27 October 2024 12.55 PM IST

റിട്ട. ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പി .കെ. സുരേന്ദ്രനാഥ പണിക്കർ

Increase Font Size Decrease Font Size Print Page
s
s


ആനയറ : കുടവൂർ മധുരിമയിൽ റിട്ട.ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പി .കെ .സുരേന്ദ്രനാഥ പണിക്കർ ( 89) നിര്യാതനായി.
ഭാര്യ :എം.കെ. മാധുരി.മക്കൾ:അഡ്വ. എം .എസ് ബിനോദ്,
ഡോ. എം .എസ് .വിദ്യാപ്പണിക്കർ ( ഫോർമർ എച്ച് ഒ ഡി, എസ് .എൻ കോളേജ് ,പ്രിൻസിപ്പൽ എം ജി, എം കോളേജ് കണിയാപുരം ),ഡോ.എം എസ് വീണാപ്പണിക്കർ (ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്). മരുമക്കൾ :മഞ്ജു മനസ്വനി അഡിഷണൽ ലാ സെക്രട്ടറി,) ഷാജി. സി (ഡയറക്ടർ ശ്രീശൈലം ഗ്രൂപ്പ്), ഡോ. പ്രവീൺ പി .വി( ഡയറക്ടർ
ജി എ ഫാർമസി).സംസ്കാരം ഇന്ന് 11 ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.
സഞ്ചയനം 13 ന് രാവിലെ എട്ടുമണിക്ക്‌.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.