SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

എം.ജി. അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
mg-university-info
mg university info

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ റഗുലർ/സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ) പരീക്ഷകൾ 30ന് ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് (പുതിയ സ്‌കീം/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

TAGS: MG UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY