SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.37 PM IST

ആണവ ചർച്ച പാളിയോ? ഉടൻ യുദ്ധം, ഇറാൻ വിടാൻ യു.എസ് പൗരൻമാർക്ക് നിർദ്ദേശം 

Increase Font Size Decrease Font Size Print Page
d

ആണവ ചർച്ച പാളിയോ? ഉടൻ യുദ്ധം, ഇറാൻ വിടാൻ യു.എസ് പൗരൻമാർക്ക് നിർദ്ദേശം

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നതിനിടെ പശ്ചിമേഷ്യയിൽ നിന്നും തിരിച്ചുവരാൻ പൗരൻമാർക്ക് അമേരിക്കയുടെ നിർദ്ദേശം. യു.എസ് ആഭ്യന്തര മന്ത്രാലയമാണ് പൗരൻമാർക്ക് അടിയന്തര നിർദ്ദേശം നൽകിയത്

TAGS: PHOTO, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY