
തിരുവനന്തപുരം:പ്രിയങ്ക ഗാന്ധി എം.പി ഇന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കും.രാവിലെ 11 ന് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗിലാണ് ആദ്യം പങ്കെടുക്കുക.തുടർന്ന് 12.30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന പൊതയോഗത്തിൽ പങ്കെടുക്കും. തിരികെ തലസ്ഥാനത്തേക്ക് വന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |