SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.58 AM IST

ഐ.എൻ.എൽ ദേശീയ സെമിനാർ

s

ന്യൂഡൽഹി: ഐ.എൻ.എൽ സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 105-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദേശീയ സെമിനാറും സംഘടനാ സമ്മേളനവും നാളെ വൈകിട്ട് മൂന്നിന് ന്യൂഡൽഹിയിൽ നടക്കും. സേട്ട് സാഹിബ് നഗറിൽ (സുർജിത് ഭവൻ) നടക്കുന്ന പരിപാടി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. മണിശങ്കർ അയ്യർ, സി.എം. ഇബ്രാഹിം, സഞ്ജയ് സിംഗ്, ഇഖ്ര ഹസൻ, ഡാനിഷ് അലി, ഡോ. സന്ദീപ് പാണ്ഡെ, അഹമ്മദ് ദേവർകോവിൽ, അഡ്വ. ഇഖ്ബാൽ സഫർ, സമീറുൽ ഹസൻ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INL SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA