
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ് 2020- 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017- 2019 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജനുവരി 2027 പരീക്ഷകൾക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം
പരീക്ഷാ തീയതി
പി.ജി പാരാമെഡിക്കൽ അവസാന സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷകൾ 18 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ എംഎസ്.സി, എം.കോം (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2020-24 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ മെഴ്‌സി ചാൻസ്) നവംബർ 2026 പരീക്ഷകൾ 17 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.ഡബ്ലു, എം.എ.ജെ.എം.സി,എം.റ്റി.റ്റി.എം,എം.എച്ച്.എം, എം.എഫ്.എ (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2020- 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ മെഴ്‌സി ചാൻസ്) മൂന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്സി (2025 അഡ്മിഷൻ റഗുലർ, 2020-24 അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2026 പരീക്ഷകൾ 17 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |