SignIn
Kerala Kaumudi Online
Friday, 03 July 2026 6.53 AM IST

ഹോർമൂസ് കടലിടുക്കിൽ വെടിവെയ്പ്പ്, ഒടുവിൽ സംഭവിച്ചത് !...

a

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കടൽപ്പാതയാണ് ഹോർമൂസ് കടലിടുക്ക്. ആ കടലിടുക്കിൽ നിരന്തരമായി സംഘർഷങ്ങൾ ഉടലെടുക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ വെടിവെയ്പ്പിനിരയായ 'എം.ടി സൻമാർ ഹെറാൾഡ്' കപ്പൽ നമുക്ക് അറിയാം. വെടിവെയ്പ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട എണ്ണക്കപ്പൽ ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇറാഖിൽ നിന്നുള്ള ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി എത്തിയ 'എം.ടി സൻമാർ ഹെറാൾഡ്' എന്ന കപ്പലാണ് അപകടങ്ങൾ അതിജീവിച്ച് ഇന്ത്യൻ തീരത്ത് എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY