SignIn
Kerala Kaumudi Online
Friday, 03 July 2026 6.53 AM IST

പുതിയ സ്വർണ വിപ്ലവം,സമ്പത്ത് കുതിക്കും,ഇന്ത്യയുടെ ഭാവി മാറ്റാൻ ഖനി ...

a

കെ.ജി.എഫ്... കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്സ് നമ്മൾ സിനിമകളിൽ ഒക്കെ ഒരുപാട് കണ്ടതാണ്. എന്നാൽ കെ.ജി.എഫിന്റെ കഥ കഴിഞ്ഞു എന്ന് വിചാരിച്ചവർക്ക് തെറ്റി! ഇന്ത്യയിൽ ഇതാ മറ്റൊരു വൻകിട സ്വർണ്ണ ഖനി കൂടി യാഥാർത്ഥ്യം ആയിരിക്കുകയാണ്. വർഷം തോറും രണ്ട് ടൺ വരെ സ്വർണ്ണം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ്ണ ഖനി.അതും നമ്മൾ മലയാളികൾക്ക് തൊട്ടടുത്തുള്ള ആന്ധ്രാപ്രദേശിൽ..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY