
നാറ്റോ ഉച്ചകോടിയിൽ ഇറാൻ വിഷയത്തിൽ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളുടെ നിലപാടിൽ വലിയ നിരാശയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം സ്‌പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്യൻ യൂണിയൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ചോദ്യം ചെയ്തു. യൂറോപ്യൻ യൂണിയന്റെ വിദേശ വ്യാപാരം ഒരു കൂട്ടായ്മയായി ചർച്ച ചെയ്യപ്പെടുന്നതാണെന്നും യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ഒരു രാജ്യത്തിനെ ഒറ്റപ്പെടുത്തുന്നത് യൂണിയന് തന്നെ എതിരാണെന്നും അവർ തുറന്നടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |