
റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രെയിന് വൻ സൈനിക സഹായവുമായി ജർമ്മനി. ഏകദേശം 103 മില്യൺഡോളർ ചെലവിൽ 50,000 ആക്രമണ ഡ്രോണുകൾ വാങ്ങുന്നതിനുള്ള ധനസഹായമാണ് ജർമ്മനി നൽകുന്നത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിനായി നൽകിയിട്ടുള്ള ഏറ്റവും വലിയ ഡ്രോൺ ഓർഡറുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |