SignIn
Kerala Kaumudi Online
Tuesday, 28 July 2026 8.45 AM IST

അമേരിക്കയിലേക്ക് ഇറാന്റെ മിസൈൽ വർഷം, തിരിച്ചടി തുടരും

usa

അ​മേ​രി​ക്ക​യി​ലെ​ ​സി​യാ​റ്റി​ലി​ൽ​ ​ശ​ക്ത​മാ​യ​ ​ആ​ക്ര​മ​ണം.​ ​ഫു​ഡ് ​ഫെ​സ്റ്റി​വ​ലി​നി​ടെ​ ​ഉ​ണ്ടാ​യ​ ​വെ​ടി​വയ്പി​ൽ​ ​ര​ണ്ടു​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​പ്രാ​ദേ​ശി​ക​ ​ഭ​ക്ഷ​ണ​സ്റ്റാ​ളു​ക​ളും​ ​ത​ത്സ​മ​യ​ ​സം​ഗീ​ത​പ​രി​പാ​ടി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​'​ബൈ​റ്റ് ​ഒ​ഫ് ​സി​യാ​റ്റി​ൽ​'​ ​എ​ന്ന​ ​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ​വെ​ടി​വയ്‌പു​ണ്ടാ​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​നി​ര​വ​ധി​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​അ​മേ​രി​ക്ക​ൻ​ ​സ​മ​യം​ ​വൈ​കി​ട്ട് ​ആ​റു​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY