
ചില മുറിവുകൾ കാലം മായ്ക്കില്ലെന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുന്ന ദിവസം. രണ്ട് വർഷം കഴിഞ്ഞിട്ടും വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും ഇന്നും ആ രാത്രിയുടെ വേദന നെഞ്ചിലേറ്റിയാണ് ജീവിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും, സ്വന്തം വീടും ജീവിതവും ഒരു രാത്രികൊണ്ട് നഷ്ടമായവർക്കും, ഈ ദിവസം ഒരു കലണ്ടർ തീയതി മാത്രമല്ല. ഒരിക്കലും മറക്കാനാകാത്ത ഓർമകളുടെ ദിവസമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |