
സൗദി,തുർക്കി,പാക്കിസ്ഥാൻ സഖ്യത്തിലേക്ക് ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശും അംഗമായേക്കുമെന്ന് സൂചന. അഭിപ്രായഭിന്നതകൾ മറന്ന് ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാക്കിസ്ഥാൻ ആഹ്വാനം ചെയ്തു. ആഫ്രിക്കൻ രാജ്യമായ ഈജിപ്തിനും സഖ്യത്തിൽ ചേരാൻ താല്പര്യമുണ്ട്. ഇന്ത്യക്ക് ഈ സഖ്യം എത്രത്തോളം വെല്ലുവിളി ഉയർത്തും?ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |