SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ജനാധിപത്യത്തിലെ ഏകാധിപത്യമോ?ഡല്‍ഹിയില്‍ വന്‍ രാഷ്ട്രീയ ഭൂകമ്പം...

vedeo

ഒരു ജനാധിപത്യ രാജ്യത്ത് എന്ത് ഏകാധിപത്യമാണ് നടക്കുന്നത്?' രാജ്യതലസ്ഥാനമായ ഡല്‍ഹി ഇപ്പോള്‍ കത്തുകയാണ്. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ഒരു സമരം, ഒടുവില്‍ പ്രമുഖ നേതാക്കളുടെ കൂട്ടത്തോടെയുള്ള അറസ്റ്റിലും കസ്റ്റഡിയിലുമാണ് ചെന്നവസാനിച്ചിരിക്കുന്നത്. മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും, രാജ്യത്തെ മുന്‍നിര യൂട്യൂബര്‍മാരും പോലീസിന്റെ തടവിലാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ജന്തര്‍ മന്തറില്‍ സംഭവിക്കുന്നത്? എന്താണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍? നോക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY