SignIn
Kerala Kaumudi Online
Friday, 10 July 2020 4.04 PM IST

82 പേർക്ക് കൂടി കൊവിഡ്: 53 പേരും വിദേശത്തു നിന്ന് വന്നത്

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്- കുവൈറ്റ് 30, യു.എ.ഇ.17, താജിക്കിസ്ഥാൻ 2, ജോർദ്ദാൻ 1, ഖത്തർ 1, സൗദി അറേബ്യ 1, ഒമാൻ 1.മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്കും രോഗം സ്ഥിരീകരിച്ചു .(മഹാരാഷ്ട്ര 8, തമിഴ്‌നാട് 6, ഡൽഹി 3, കർണാടക 2) . അഞ്ച് ആരോഗ്യ പ്രവർത്തകർക്കും (കോഴിക്കോട് 1, കൊല്ലം 3, കാസർഗോഡ് 1)രോഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. തിരുവനന്തപുരം 14,​ കൊല്ലം 5,​ആലപ്പുഴ 7,​ പത്തനംതിട്ട 2,​ കോട്ടയം 8,​ ഇടുക്കി 9,​ എറണാകുളം 5,​ തൃശൂർ 4,​ പാലക്കാട് 5,​ മലപ്പുറം 11,​ കോഴിക്കോട് 7,​ കണ്ണൂർ 2,​ കാസർകോട് 3 എന്നിങ്ങനെയാണ് പോസിറ്റീവായത്.

24 പേർ രോഗമുക്തരായി.

രോഗം ബാധിച്ചവർ: 1,​494
ചികിത്സയിൽ: 8​32
നിരീക്ഷണത്തിൽ: 1,60,304
ആശുപത്രികളിൽ : 1,​440
വീടുകളിൽ : 1,58,861
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 241

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.