SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.17 AM IST

'നാം അതിജീവിക്കും', ലോക്ക് ഡൗണ്‍ കാലത്തെ കാണാകാഴ്ച്ചകളുമായി ഭരത് ബാലയുടെ ഡോക്യുമെന്ററി, ട്രെയിലർ

Increase Font Size Decrease Font Size Print Page

bharath-bala

ലോക്ക് ഡൗൺ കാലത്തെക്കുറിച്ച് സംവിധായകൻ ഭരത് ബാലയും സംഘവും ഡോക്യുമെന്‍ററി ഒരുക്കുന്നു. 'നാം അതിജീവിക്കും' എന്ന പേരിലാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. ജൂൺ ആറിനാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക. മാ‍ര്‍ച്ച് 24 മുതലുള്ള ലോക്ക് ഡൗൺ കാലമാണ് ഡോക്യുമെന്‍ററിയിൽ പറയുന്നത്. പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീ‍ര്‍ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ കാഴ്ചയാണ് സംഘം പകർത്തിയിരിക്കുന്നത്. സ്റ്റുഡിയോ വിര്‍ച്വല്‍ ഭാരത് ആണ് നിര്‍മിച്ചിരിക്കുന്നത്.

TAGS: BHARATH BALA, DOCUMENTARY, LOCKDOWN, INDIA, JUNE SIX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY