SignIn
Kerala Kaumudi Online
Sunday, 08 November 2026 3.11 AM IST

ഡിസ്കോ

disco-teaser

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോ പ്രദർശനത്തിന് എത്തി. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ, ദേവ് മോഹൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ്, ​ഗായത്രി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. രചന ചെമ്പൻ വിനോദ്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയു‌ക്തമായാണ് നിർമ്മാണം.

ഭൗമ

വിനീത് , ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി റെജിൻ എസ്. ബാബു രചനയും സംവിധാനവും നി‌ർവഹിക്കുന്ന ഭൗമ നവംബർ 12ന് തിയേറ്രറിൽ . രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി നീണ്ടതാരനിരയുണ്ട് . ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം. വിതരണം ഭാവന റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DISCO MOVIE TEASER, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY