തിരുവനന്തപുരം: ഓൺലൈൻ ക്ളാസിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിൽ ഇന്ന് സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിവരം
1ാം ക്ളാസ്: പൊതുവിഷയം 10.30ന്
2ാം ക്ളാസ്: ജനറൽ, 12.30ന്
3ാം ക്ളാസ് : മലയാളം, 1ന്
4ാം ക്ളാസ്: ഇംഗ്ളീഷ്, 1.30ന്
5ാം ക്ളാസ്: മലയാളം, 2ന്
6ാം ക്ളാസ്: മലയാളം, 2.30ന്
7ാം ക്ളാസ്: മലയാളം, 3ന്
8ാംക്ളാസ് : ഗണിതശാസ്ത്രം, 3.30ന്, ഇംഗ്ളീഷ്- 4ന്
9ാം ക്ളാസ്: ഇംഗ്ളീഷ് - 4.30ന്, ഗണിതശാസ്ത്രം - 5ന്
10ാം ക്ളാസ്: ഭൗതികശാസ്ത്രം -11ന്, ഗണിതശാസ്ത്രം - 11.30ന്, ജീവശാസ്ത്രം -12ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |