കൊട്ടിയം: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇരവിപുരം കൊല്ലൂർവിള പള്ളിമുക്ക് സ്വദേശി മരിച്ചു. പള്ളിമുക്ക് പായിക്കുളം ശൈഖുനാ നഗർ 67 ഷംലി മൻസിലിൽ സൈനുല്ലാബ്ദീനാണ് (55) മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. കബറടക്കം സൗദിയിൽ നടത്തും.
ഭാര്യ: റഷീദ. മക്കൾ: ഷംലി, സമീറ, സൈറ. മരുമക്കൾ: മുഹമ്മദ് റോഷൻ, സഫീർ, സുഹൈൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |