കൊല്ലം: തഴവ തോപ്പിൽ വടക്കതിൽ ഇ.അബ്ദുൽ റഹിമാൻകുഞ്ഞ് (81)നിര്യാതനായി. തഴവ എ.വി. ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകനും തഴവ എ.വി. ഗവ. എൽ.പി.എസ്, തൊടിയൂർ വേങ്ങര എൽ.പി.എസ് എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററുമായിരുന്നു.
ഭാര്യ: ഒ.ഖദീജാക്കുഞ്ഞ് ( റിട്ട .എച്ച്.എം, ഗവ.എൽ.പി.എസ് കടമാൻകോട്).മക്കൾ :എ.കെ.സലിം ഷാ (പ്രിൻസിപ്പൽ ഗവ.എച്ച്.എസ് .എസ് തൊടിയൂർ),എ.കെ. ഷീജ,എ.കെ ഷഹറ,(ടീച്ചർ ജി.ജി.എച്ച്.എസ്.എസ് തഴവ),എ.കെ. ബീനാറഹ്മാൻ (ബിൽഡിംഗ് ഇൻസ്‌പെക്ടർ, കൊല്ലം കോർപറേഷൻ). മരുമക്കൾ: സാലിഹാൻ (റിട്ട.അസി.എൻജിനീയർ തദ്ദേശ ഭരണം), നൗഷാദ് (റിട്ട.പ്രിൻസിപ്പൽ ഗവ.ഐ.ടി.ഐ കഞ്ഞിക്കുഴി, ഇടുക്കി), മുഹമ്മദ് അഷറഫ് (വിദേശം), ഷബീന (അസി.ഡയറക്ടർ, കൃഷി വകുപ്പ്,അമ്പലപ്പുഴ). സഹോദരന്മാർ: ഇ. അഹബ്ദുൽ ലത്തീഫ്, പരേതരായ ഇ.മുഹമ്മദ്കുഞ്ഞ്, കോയകുഞ്ഞ്, ഹമിദ് കുഞ്ഞ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |