SignIn
Kerala Kaumudi Online
Thursday, 29 October 2026 12.08 AM IST

അപേക്ഷാ തിയതി നീട്ടി

1

1. യു.ജി.സി നെറ്റ് അപേക്ഷാ തീയതി നീട്ടി:- യു.ജി.സി നെറ്റ് ഡിസംബർ 2026ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ന് രാത്രി 11.50 ആയി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ദീർഘിപ്പിച്ചു. 31 വരെ രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം. വെബ്സൈറ്റ്: ugcnet.nta.nic.in.

2. FMGE അഡ്മിറ്റ് കാർഡ്:- നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന്റെ (FMGE) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. 31നാണ് പരീക്ഷ. വെബ്സൈറ്റ്: nbe.edu.in.

3. സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ഒ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ 31​ന് ​രാ​വി​ലെ​ 10​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA