SignIn
Kerala Kaumudi Online
Monday, 05 October 2026 7.41 PM IST

'ലെ അയ്യപ്പൻ' ഇതിനായി വളരെക്കാലം കാത്തിരുന്നു' പരിഹസിച്ച് റിമ കല്ലിങ്കൽ

rima-kallingal

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി ജെ പിയെ പരിഹസിച്ച് നടി റിമ കല്ലിങ്കൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ നടി പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.

'ലെ അയ്യപ്പൻ' എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. 'ഇതിനായി വളരെക്കാലം കാത്തിരുന്നു'- എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ശബരിമല. എന്നാൽ കനത്ത തിരിച്ചടിയായിരുന്നു പാർട്ടിയെ കാത്തിരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് പോലും നഷ്ടമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIMA KALLINGAL, FB POST, ELECTION RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY