SignIn
Kerala Kaumudi Online
Thursday, 17 September 2026 3.03 PM IST

എ.ആർ. സുഗത

sugantha-a-r-68

എഴുകോൺ: കോള്ളന്നൂർ രേവതിയിൽ (കൃഷ്ണവിലാസം) പരേതനായ എൻ. രാധാകൃഷ്ണൻ നായരുടെ ( റിട്ട. അദ്ധ്യാപകൻ, വി.എസ്.വി.എച്ച്.എസ്.എസ്, എഴുകോൺ ) ഭാര്യ എ.ആർ. സുഗത (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.ആർ. പാർത്ഥസാരഥി (കേരള കൗമുദി, കൊല്ലം), സരിത കൃഷ്ണൻ, ഡോ. എസ്.ആർ. ബിനു രാജ് ( എൻ.എച്ച്. ആർ.ഐ.എം.എച്ച്, കോട്ടയം). മരുമക്കൾ: വി. സുനിൽ കുമാർ ( സൂപ്രണ്ട്, മുനിസിപ്പൽ കോർപ്പറേഷൻ, കൊല്ലം), ഡോ. ശില്പ എസ്. കുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA