തിരുവനന്തപുരം: സെപ്തംബർ 9ന് ആരംഭിക്കുന്ന പാർട്ട്-3 ബി.കോം ആന്വൽ പ്രൈവറ്റ്, സപ്ലിമെന്ററി ഏപ്രിൽ 2021 രണ്ടാം വർഷ പരീക്ഷയ്ക്ക് ഗവ. ആർട്സ് കോളേജ്, സെന്ററായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 3031903001 മുതൽ 3031903103 വരെയുള്ള റഗുലർ വിദ്യാർത്ഥികൾ കാഞ്ഞിരംകുളം കെ.എൻ.എം കോളേജിലും, 3031803001 മുതൽ 3031803255 വരെയുള്ളവരും 3031503351, 3031703044 എന്നിവരും വാഴിച്ചൽ ഇമ്മാനുവൽ കോളേജിലും, 3031803260 മുതൽ 3031803398 വരെയുള്ളവർ നെയ്യാറ്റിൻകര ആറാലുംമൂട് യു.ഐ.ടി ബ്ലൂ ഫോർഡ് ബിൽഡിംഗിലും മറ്റ് സപ്ലിമെന്ററി വിദ്യാർത്ഥികൾ ഗവ.ആർട്സ് കോളേജിലും പരീക്ഷ എഴുതണം.
തുമ്പ സെൻ സേവിയേഴ്സ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച 3031912001 മുതൽ 3031912217 വരെയുള്ള റഗുലർ വിദ്യാർത്ഥികൾ യു.ഐ.ടി കാട്ടായിക്കോണം, ഉദിയാറുമൂല എൽ.പി.എസ് വാഴവിളയിലും, 3031912218 മുതൽ 3031912259 വരെയുള്ളവർ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിലും, 3031612183, 3031612276, 3031812002 മുതൽ 3031812159 വരെയുള്ള ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികളും യു.ഐ.ടി വേളി, ഗവ. എൽ.പി.എസ് ശുഭവട്ടം, കൊച്ചുവേളിയിലും, 3031912260 മുതൽ 3031912302 വരെയുള്ള റഗുലർ വിദ്യാർത്ഥികളും, 3031812160 മുതൽ 3031812200 വരെയുള്ള സപ്ലിമെന്ററി വിദ്യാർത്ഥികളും വർക്കല ശിവഗിരി ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതണം.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവരെല്ലാം പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിലും, കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് കേന്ദ്രമായി അപേക്ഷിച്ചവരെല്ലാം അഞ്ചൽ സെന്റ് ജോൺസ് കോളേജിലും, കണ്ണൂർ എൽ.എസ്.സിയിൽ അപേക്ഷിച്ചവരെല്ലാം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും, തിരു. മാർ ഇവാനിയോസ് കോളേജ് അപേക്ഷിച്ചവരെല്ലാം തിരു. എം.ജി കോളേജിലും, ചാത്തന്നൂർ എസ്.എൻ കോളേജിൽ അപേക്ഷിച്ചവരെല്ലാം കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജിലും, നെടുമങ്ങാട് ഗവ. കോളേജിലും ആൾ സെയ്ൻസ് കോളേജിലും അപേക്ഷിച്ചവർ യു.ഐ.ടി പിരപ്പൻകോട്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസ് പിരപ്പൻകോടും പരീക്ഷ എഴുതണം.
ചേർത്തല എസ്.എൻ കോളേജിൽ അപേക്ഷിച്ച 3031948065 മുതൽ 3031948400 വരെയുള്ളവർ ചേർത്തല ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും, 762101 മുതൽ 762135 വരെയുള്ള ഓഫ് ലൈൻ വിദ്യാർത്ഥികൾ ചേർത്തല എൻ.എസ്.എസ് കോളേജിലും പരീക്ഷ എഴുതണം. തിരു. ഗവ. സംസ്കൃത കോളേജിൽ അപേക്ഷിച്ച 3031802200, 3031902002 മുതൽ 3031902080 എന്നിവർ യു.ഐ.ടി പിരപ്പൻകോടും പരീക്ഷ എഴുതേണ്ടതാണ്. ബാക്കിയുള്ളവർ ചാവർകോട് സി.എച്ച്.എം.എം കോളേജിൽ പരീക്ഷ എഴുതണം.
തിരു. യൂണിവേഴ്സിറ്റി കോളേജിൽ അപേക്ഷിച്ച എല്ലാ ഓഫ്ലൈൻ, അഡീഷണൽ ഇലക്ടീവ് വിദ്യാർത്ഥികളും, രജിസ്റ്റർ നമ്പർ 1401038 മുതൽ 1401430, 3031501005 മുതൽ 3031501378, 3031601052 മുതൽ 3031601395, 3031701003 മുതൽ 3031701212, 3031801002 മുതൽ 3031801053 എന്നിവരും യു.ഐ.ടി കാഞ്ഞിരംകുളം പഞ്ചായത്ത് മാർക്കറ്റിംഗ് കോംപ്ലസിലും , 3031801054 മുതൽ 3031801400 വരെ ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും പരീക്ഷ എഴുതണം. കൊല്ലം എഫ്.എം.എൻ കോളേജ്, കൊല്ലം എസ്.എൻ കോളേജ് ഫോർ വിമെൻ, കൊല്ലം ടി.കെ.എം കോളേജ് എന്നിവിടങ്ങളിലുള്ളവർ പുനലൂർ എസ്.എൻ കോളേജിലും, കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അപേക്ഷിച്ച എല്ലാവരും തോന്നയ്ക്കൽ ശ്രീ സത്യസായി കോളേജിലും പരീക്ഷ എഴുതണം. ആറ്റിങ്ങൽ ഗവ.കോളേജിൽ രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടവർ മാത്രം നിലമേൽ എൻ.എസ്.എസ് കോളേജിൽ പരീക്ഷയെഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |