SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.07 PM IST

കേരളകൗമുദി മുൻ ജീവനക്കാരൻ ചന്ദ്രദാസ്

1

തിരുവനന്തപുരം: കുടവൂർ ബാങ്ക് റോഡിൽ സുശീലാ ഭവനിൽ കേരളകൗമുദി മുൻ ജീവനക്കാരൻ കെ. ചന്ദ്രദാസ് (81) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി. ഭാര്യ പരേതയായ സുശീല. മക്കൾ: സി.എസ്. ലാലി (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), സി.എസ്. ലോല (എ.ഇ, എൽ.എസ്.ജി.ഡി, ചേപ്പാട്). മരുമകൻ: കെ.പി. സുരേഷ് ബാബു. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 9ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA