SignIn
Kerala Kaumudi Online
Sunday, 25 October 2026 2.21 PM IST

ബി ജെ പി നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ, ചോദ്യം ചെയ്യലിൽ  ലക്ഷ്യവും പുറത്ത് 

sandeep-g-warrior-

പാലക്കാട് : ബി ജെ പി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ ആൾ പൊലീസ് പിടിയിലായി. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പളളിക്കുന്ന് സദേശി യൂസഫാണ് പിടിയിലായത്. വീട്ടിൽ നിന്നും റബർ ഷീറ്റ് മോഷ്ടിക്കുന്നതിനാണ് കയറിയതെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് വാഹനം കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ കടന്ന് കളയുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ മുഖം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ചിത്രം സഹിതം സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SANDEEP G WARRIOR, FACEBOOK POST, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY