SignIn
Kerala Kaumudi Online
Friday, 11 September 2026 7.45 PM IST

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്

dd

തിരുവനന്തപുരം:ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പും ഒന്നാമത് മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മത്സരങ്ങളും ഡിസംബർ മൂന്ന് 3,4,5 തീയതികളിലായി ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിലുമായി നടക്കും. 3ന് രാവിലെ 9ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ധ്യാൻചന്ദ് പുരസ്‌കാരം നേടിയ കെ.സി.ലേഖയെയും ഒളിമ്പ്യൻ അലക്‌സ് ആന്റണിയേയും ആദരിക്കും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 1500 ഓളം കായികതാരങ്ങൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL