SignIn
Kerala Kaumudi Online
Monday, 05 October 2026 7.57 PM IST

ഐ.എഫ്.എഫ്.കെ മാറ്റി

iffk

തിരുവനന്തപുരത്ത് നടക്കാനിരുന്ന 26 –ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) കൊവിഡ് വ്യാപനത്തിത്തെ തുടർന്ന് മാറ്റിവയ്ക്കാൻ തീരുമാനമായതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഫെബ്രുവരി 4 മുതൽ 11 വരെയാണ് മേള നടത്താൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നത് അനുസരിച്ച് മേള പുനഃസംഘടിപ്പിക്കും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFFK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY