SignIn
Kerala Kaumudi Online
Friday, 25 September 2026 10.11 AM IST

2779 പേർക്ക് കൂടി കൊവിഡ്

1

തൃശൂർ: ജില്ലയിൽ 2779 പേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 744പേരും വീട്ടുനിരീക്ഷണത്തിലുള്ള 18,083 പേരും ചേർന്ന് 21,606 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 5,086 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 7 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 67 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, എന്നിവ ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL