SignIn
Kerala Kaumudi Online
Thursday, 17 September 2026 8.15 PM IST

സമസ്ത വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം: വി. മുരളീധരൻ

v

തിരുവനന്തപുരം: സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടത് കേരളത്തിന് അപമാനമാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും ഈ സംഭവത്തിന് വേണ്ടത്ര ഗൗരവും കൊടുക്കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആർജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം. പ്രതികരിക്കാൻ ഒന്നുകിൽ മുഖ്യമന്ത്രിക്ക് താത്പര്യമില്ല, അല്ലെങ്കിൽ അദ്ദേഹം ആരെയോ ഭയപ്പെടുന്നുണ്ട്. കുട്ടികളുടെ അപ്പൂപ്പൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA