കല്ലറ : പാങ്ങോട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10ന് നടക്കും.പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീനയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം.ഷാഫി ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ് സ്വാഗതം പറയും.വാർഡംഗങ്ങൾ,സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |