SignIn
Kerala Kaumudi Online
Saturday, 04 July 2026 12.15 PM IST

ഗവർണറുടെ നവവത്സരാശംസ

governer

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്തോഷകരവും ഐശ്വര്യ പൂർണവുമായ പുതുവർഷം ആശംസിച്ചു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവർക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാൻ സാധിക്കുന്ന വർഷമാവട്ടെ 2023 എന്ന് ആശംസിക്കുന്നതായി അദ്ദേഹം സന്ദേശത്തിലൂടെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA