കാസർകോട്: ആശുപത്രിയുടെ മൂന്നാം നിലയിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു. കാഞ്ഞങ്ങാട് സർക്കാർ ജില്ലാ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്.
കാസർകോട്: ബോവിക്കാനത്ത് പത്തോളം പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്ത്രീയുടെ മുഖത്ത് നായ ചാടിക്കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.