കുടുംബശ്രീയിൽ തൊഴിലവസരം, മാസം 50,000 രൂപ ശമ്പളം; 35 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ
തിരുവനന്തപുരത്തെ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള പൗൾട്രി പ്രോസസിംഗ് പ്ലാന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം.
May 25, 2026