SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.30 AM IST

ഐ.സി.ടി അക്കാഡമിയിൽ എ.ഐ - എം.എൽ പരിശീലനം

d

തിരുവനന്തപുരം: സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാഡമിയും ഐ.ഐ.ടി പാലക്കാട് ടെക്നോളജി ഐ ഹബ് ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന 'എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എ.ഐ-എം.എൽ പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാം വാരാന്ത്യങ്ങളിൽ ഓൺലൈൻ ലൈവ് ക്ലാസുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 7594051437, 471 2700811 , ഇമെയിൽ : info@ictkerala.org വെബ്സൈറ്റ് : https://ictkerala.org/op/iptppr01.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+