SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.10 AM IST

താത്പര്യപത്രം ക്ഷണിച്ചു  

d

തിരുവനന്തപുരം: കുടുംബശ്രീയുടെ കെ-ഇനം പദ്ധതിയുടെ കീഴിലുള്ള വിവിധ ഏജൻസികളിൽ നിന്ന് ഏജൻസി എംപാനൽമെന്റിനുള്ള താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രങ്ങൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിംഗ്,​ രണ്ടാം നില, മെഡിക്കൽ കോളേജ്, തിരുവനന്തപുരം വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ 30ന് വൈകിട്ട് 5ന് മുമ്പ് നൽകണം. വിവരങ്ങൾക്ക്: www.kudumbashree.org, ഫോൺ: 0471-2554714, 2554715, 2554716.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+