
2026 നവംബർ 13ന് ലോകാവസാനം സംഭവിക്കാൻ പോകുന്നു' എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ഭീതിയും ചർച്ചകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അന്യഗ്രഹ ജീവികളുടെ ആക്രമണം, ഭീമാകാരമായ ഉൽക്കാപതനം, അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ എന്നിവ കാരണം ഭൂമി തകരുമെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം അന്വേഷിച്ചു പോകുമ്പോൾ ചെന്നെത്തുന്നത് 1960ൽ ശാസ്ത്രലോകം നടത്തിയ ഒരു ഗണിതശാസ്ത്ര പഠനത്തിലാണ്. സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പ് നിലനിൽക്കുന്നുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |