SignIn
Kerala Kaumudi Online
Sunday, 31 May 2026 12.00 AM IST

മൈക്കിൾ

micle

കോതമംഗലം: വേട്ടാമ്പാറ കൈതയ്ക്കൽ കെ.എം മൈക്കിൾ (ജോയി - 76) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മാറാടി കൊല്ലമ്മാവുകുടി കുടുംബാംഗം. മക്കൾ: ജോഫി, ജോമി, ജോസി. മരുമക്കൾ: ജെയിസ് തച്ചൻ മണിയാട്ട്, ആൻസി മഞ്ചാടിവിളാകം, ജോസഫ് കളപ്പുരയ്ക്കൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY