
മാമ്മം ഉണ്ടു; ഇനി അൽപം ജൂച്ച് ആകാം---തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ ചോറൂണിന് പാലക്കാട് ഷൊർണൂർ നിന്ന് എത്തിയ ഏഴുമാസം പ്രായമായ കൈക്കുഞ്ഞ് ദേവർഷ് അച്ഛൻ പ്രശാന്തിന്റെയും സുഹൃത്തുക്കളുടെയും കൂടെ ഇരുന്ന് ഫില്ലറിൽ ജൂസ് കുടിക്കുന്നു.മരക്കൂട്ടത്തിന് സമീപത്തു നിന്നുള്ള കാഴ്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |