DAY IN PICS
October 18, 2026, 01:06 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ശ്രീനാരായണ സാംസ്കാരിക സമിതി പ്രതിഭാ സംഗമം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.മുൻ മന്ത്രി വി.എൻ.വാസവൻ,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്,പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ബി.ബിനു,കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.ജയകുമാർ,സംസ്ഥാന പ്രസിഡൻറ് രതീഷ് ജെ.ബാബു,ജില്ലാ പ്രസിഡന്റ് പി.ജി.രാജേന്ദ്ര ബാബു,സെക്രട്ടറി എ.അനീഷ്.കുമാർ,ഇ.എം.സോമനാഥൻ,എം.മധു,ശ്രീദേവ്.കെ.ദാസ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com