
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി നടതുറക്കുന്ന ഇന്ന് ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കു ചെയ്തിരിക്കുന്നത് 30,000 പേർ. ഒന്നര ലക്ഷം തീർത്ഥാടകരാണ് മൂന്ന് ദിവസത്തേക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. ഇതോടെ ഓൺലൈൻ ബുക്കിംഗ് നിറുത്തിവച്ചു. സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ ദർശനത്തിനെത്തും. ആദ്യ മൂന്നു ദിവസങ്ങളിലായി രണ്ടു ലക്ഷം തീർത്ഥാടകരെങ്കിലും സന്നിധാനത്ത് എത്തുമെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |