SignIn
Kerala Kaumudi Online
Saturday, 17 October 2026 2.58 AM IST

ശബരിമലയിലേക്കുള്ള നെയ്യ് പമ്പയിൽ പരിശോധിക്കും

aa

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് പമ്പയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിശേഷം മാത്രമെ സന്നിധാനത്തേക്കു കൊണ്ടുപോകൂവെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചു. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 75.05 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെ.ജയന്ത്, സനീഷ്‌കുമാർ ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA