SignIn
Kerala Kaumudi Online
Monday, 09 November 2026 6.30 PM IST

ടീ ടൈം...

citu-t

ടീ ടൈം... കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനം കഴിഞ്ഞ് സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് തപൻസെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരനും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രനും ചായ കുടിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS