
പായൽ കുരുക്കിലായ ജീവിതം.... പായൽ നിറഞ്ഞ ആലപ്പുഴ പൂച്ചാക്കൽ തോട്ടിലൂടെ വള്ളവുമായി മുന്നോട്ട് പോകാൻ പാടുപെടുന്ന മത്സ്യത്തൊഴിലാളി. വേമ്പനാട്ട് കായലിലെ പോള ശല്ല്യവും ആഴക്കുറവും കാരണം ഇവിടത്തെ ജല ഗതാഗതം പ്രതിസന്ധിയിലാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |