
കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും സഹകരണത്തോടെ കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ മദ്ധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് ഉദ്‌ഘാടനം ചെയ്ത് മടങ്ങുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം സെൽഫിയെടുക്കുന്ന ആശുപത്രി ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |