
ഫുള്ളായി ബസ് വിട്ടോ ....
കെ.എസ്.ആർ.ടി.സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ കോട്ടയം ഡിപ്പോയിലെ ഉദ്ഘാടനം നിർവഹിച്ച ശേഷം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബസിൽക്കയറി
അഭിവാദ്യംചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |