തിരുവനന്തപുരം: പൂജപ്പുര ശ്രീനാഗരുകാവ് ക്ഷേത്രത്തിലെ ആയില്യ മഹോത്സവവും കളമെഴുത്തും സർപ്പപാട്ടും തുള്ളലും സർപ്പബലിയും 4,5,6 എന്നീ തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദേവൻ കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. 5 ന് രാവിലെ 10.30ന് രാഹുഗ്രഹപൂജ,പുഷ്പാഭിഷേകം. 6ന് നാഗരൂട്ട് (1.30) വൈകിട്ട് 5.30ന് ഭജൻസ്, 7.30ന് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി എന്നിവ നടക്കും.
Thiruvananthapuram's Poojappura Sreenagarukavu Temple will host its Aayilya Mahotsavam and associated rituals, including Kalamezhuthu, Sarppa Paattu, Thullal, and Sarppa Bali, on the 4th, 5th, and 6th. Temple Tantri Brahmashree Devan Krishnan Namboothiri will preside over the ceremonies, which feature Rahu Grahapooja, Pushpabhishekam, Nagaroot, and a grand Sarppa Bali on the final day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |