SignIn
Kerala Kaumudi Online
Monday, 25 May 2026 4.33 PM IST

സ്റ്റാലിനെ വീഴ്ത്താൻ ശശികല, കരുക്കൾ നീക്കി വിജയ്...

a

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയ രംഗം ശക്തമായ നീക്കങ്ങളാലും അപ്രതീക്ഷിത വഴിത്തിരിവുകളാലും ശ്രദ്ധേയമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് എം.കെ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ പ്രതിപക്ഷ നിരയിൽ വലിയ ചലനം സൃഷ്ടിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾ ആരംഭിച്ച് ഇരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM